SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

ഏരിയാ കൺവെൻഷൻ

aasawarkker-marude-vethan

ആറ്റിങ്ങൽ:ആശാവർക്കർമാരുടെ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നും,ശൈലി ആപ്പിന്റെ സമയപരിധി ഉയർത്തണമെന്നും ആശാ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.രജി അദ്ധ്യക്ഷത വഹിച്ചു.അഞ്ചുതെങ്ങ് സുരേന്ദ്രൻ,എം.മുരളി,യൂണിയൻ നേതാക്കളായ സജി,ശ്രീജ,അനുസൂയ,ഒ.എസ്.ആശ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി അനുസൂയ (പ്രസിഡന്റ്),രജി,അന്നമേരി ജോൺസൻ (വൈസ് പ്രസിഡന്റുമാർ),ഒ.എസ്.ആശ (സെക്രട്ടറി),ഷെഫീറ,ഹൈമ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL