SignIn
Kerala Kaumudi Online
Friday, 23 October 2026 3.09 AM IST

ദേശപോഷിണി ഗ്രന്ഥശാല

general

ബാലരാമപുരം: അത്താഴമംഗലം ദേശപോഷിണി ഗ്രന്ഥശാലയുടെ കേരളപ്പിറവിദിനാഘോഷം സുമേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സർഗസംവാദം,​വനിതാവേദി രൂപീകരണം,​ബാലവേദി രൂപീകരണം,​സാഹിത്യയാത്രകൾ എന്നീ പ്രവർത്തനങ്ങൾക്കും കേരളപ്പിറവി ദിനത്തിൽ തുടക്കമായി.സുമേഷ് കൃഷ്ണന്റെ ചന്ദ്രകാന്തം കവിതാ സമാഹാരം ഗ്രന്ഥശാലക്ക് സമർപ്പിച്ചു. ‌ഡോ.നിഷ എം.ആർ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഭാരവാഹികളായ വെൺപകൽ ഹരി,​ ശ്രീധരൻ നായർ,​ ബിനു വെൺപകൽ,​ രമാദേവി,​ സാജു രാമചന്ദ്രൻ,​ ബിന്ദു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL