
വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ ഇക്കോ ക്ലബിന്റെ ഉദ്ഘാടനം വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവഹിച്ചു.വൃക്ഷവൈദ്യൻ എന്നറിയപ്പെടുന്ന കെ.ബിനു വൃക്ഷവൈദ്യവും പ്രകൃതിയും എന്നവിഷയത്തിൽ ബോധവത്കരണക്ലാസ് നയിച്ചു. സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,പ്രിൻസിപ്പൽ ഡോ.എസ്.പൂജ, സിനി.എസ്.ആർ,ആർ.അജിത് കുമാർ,ഹണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |