മലയിൻകീഴ്: കാട്ടാക്കട ഉപജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ 8 വരെ മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,ഗവ.എൽ.പി.ഗേൾസ്,ബോയ്സ് സ്കൂളുകളിൽ നടക്കും.
ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ചേരുന്ന സമ്മേളനം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും. 8ന് സമാപന സമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |