
തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന റിലേ സത്യഗ്രഹം മൂന്നാം ദിനത്തിലേക്ക്.മൂന്നാം ദിനസമരം കെ.പി.സി.സി സെക്രട്ടറി അഡ്വ.വി.എസ്.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എം.രാജു അദ്ധ്യക്ഷത വഹിച്ചു.കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും സഹകരണ പെൻഷൻ ബോർഡ് മെമ്പറുമായ കെ.എസ്.ശ്യാം കുമാർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.സി.ലൂക്കോസ്,ടി.വി.ഉണ്ണികൃഷ്ണൻ,സി.വി.അജയൻ,സംസ്ഥാന ട്രഷറർ കെ.കെ.സന്തോഷ് എന്നിവർ പങ്കെടുത്തു.സമരം നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |