തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നാളെ രാവിലെ 10.30ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. സെയിൽസ് എക്സിക്യൂട്ടീവ് (പ്ലസ്ടു), ഡിസ്ട്രിബ്യൂഷൻ ലീഡർ (പ്ലസ്ടു/ഡിഗ്രി), ഏജൻസി മാനേജർ ഡിഗ്രി), ടെലികോളർ (പ്ലസ്ടു), യൂണിറ്റ് മാനേജർ (പ്ലസ്ടു/ഡിഗ്രി), വെയർ ഹോബ്സ് പിക്കപ്പ് സ്റ്റാഫ് (പ്ലസ്ടു,പുരുഷന്മാർ) സർവീസ് സെന്റർ ഡെലിവറി സ്റ്റാഫ് (പ്ലസ്ടു,പുരുഷന്മാർ) എന്നീ തസ്തികകളിലാണ് അഭിമുഖം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |