
നെയ്യാറ്റിൻകര : ഭൂമിക കലാസാഹിത്യവേദി ബിന്ദു അരുവിപ്പുറം എഴുതിയ 'കവിതകളുടെ പെരുമഴക്കാലം' ചർച്ച ചെയ്തു.ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ സലൂജ ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ മണലൂർ,ഡോ.ബിജു ബാലകൃഷ്ണൻ,കുമാർ സംയോഗി ,അശോക് ദേവദാരു,ജയേഷ് വ്ലാത്താങ്കര,അരുമാനൂർ രതികുമാർ,ഡോ.ശ്യാമപ്രസാദ് കോട്ടുകാൽ,സുരജ മുരുകൻ, രചന വേലപ്പൻനായർ, രാജേന്ദ്രൻ നെല്ലിമൂട്, അഡ്വ.തലയൽ പ്രകാശ്, അഡ്വ.അനിൽ കാട്ടാക്കട, ഡോ.ചന്ദ്രു കാർത്തിക, ബിജു.ബി ഊരൂട്ടുകാല, കൂട്ടപ്പന രാജേഷ്, ഹരൻ പുന്നാവൂർ, കോട്ടുകാൽ സത്യൻ, ഡി.എൽ.ശ്രീജിത്ത്,ധനുവച്ചപുരം എഡിസൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |