തിരുവനന്തപുരം:എം.സി.ഡി സ്കാനിംഗ് ആൻഡ് ലബോറട്ടിയും ഗിന്നസ് റെക്കോഡ് ഹോൾഡേഴ്സ് അസോസിയേഷനും സംയുക്തമായി ഗിന്നസ് വേൾഡ് റെക്കോഡ്സ് ദിനാഘോഷം സംഘടിപ്പിച്ചു.പൊലീസ് അസിസ്റ്റന്റ് കമ്മിഷണർമാരായ പി.നിയാസ്,കെ.സ്റ്റുവർട്ട് കീലർ എന്നിവർ മുഖ്യാതിഥികളായി.ഗിന്നസ് ജേതാക്കളായ പി.കെ.കുമാർ,സലിം പടവണ്ണ,എം.കെ.ലെത്തീഫ്,ആൽവിൻ റോഷൻ,അരുൺ എന്നിവരെ ആദരിച്ചു.ഗിന്നസ് റെക്കോഡ് ഹോൾഡേഴ്സ് അസോസിയേഷന്റെ ലോഗോയും പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |