
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി ആവാസ് യോജന( ഗ്രാമീൺ) 2024-25 ദിനാചരണത്തിന്റെ ഭാഗമായി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു.കവിത സന്തോഷ്,എ.എസ്.ശ്രീകണ്ഠൻ,ജി.ശ്രീകല,രാധിക പ്രദീപ്,പി.അജിത,ജയ ശ്രീരാമൻ,കെ.മോഹനൻ,പി.കരുണാകരൻ നായർ,ബി.ഡി.ഒ സ്റ്റാർലി.ഒ.എസ് എന്നിവർ പങ്കെടുത്തു.പി.മണികണ്ഠൻ സ്വാഗതവും ടി.വിനോദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |