SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

വിദ്യാഭ്യാസ പുരസ്‌കാരം

award-vitharanam

കല്ലമ്പലം: കോൺഗ്രസ്‌ ഡീസന്റ്മുക്ക് ടൗൺ കമ്മിറ്റിയുടെ 2024 വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ടൗൺ കമ്മിറ്റി പ്രസിഡന്റ്‌ നാസർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഇ.റിഹാസ്, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്.അനീഷ്‌കുമാർ,എം.എം.താഹ, നബീൽ കല്ലമ്പലം,എ.ജെ.ജിഹാദ്,സന്തോഷ്‌കുമാർ,താജുദീൻ,നിസാം,ബ്രില്യന്റ് നഹാസ്,നജീം,സാബു, നിസാം കാലപ്പുറം,ഷംലജ്,ഷാൻ,സജീർ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL