ചേരപ്പള്ളി : കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിയും ബൗണ്ടർമുക്ക് സി.എസ്.ഐ സഭയിലെ സി.ഇ.വൈ.എഫും ചേർന്ന് ഇന്ന് രാവിലെ 10 മുതൽ 1 വരെ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രചികിത്സാക്യാമ്പും നടത്തും.ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിച്ച് സൗജന്യ ചികിത്സയും ഒൗഷധങ്ങളും വിതരണം ചെയ്യും.സഭാവിശ്വാസികളും നാട്ടുകാരും ഇൗ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സഭാ ശുശ്രൂഷകൻ എം.ജെ.ആൽബർട്ടും സി.ഇ.വൈ.എഫ് സെക്രട്ടറി അക്ഷയ് രാജും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |