SignIn
Kerala Kaumudi Online
Friday, 23 October 2026 6.48 PM IST

കരിക്കാമൻകോഡ് ഉപതിരഞ്ഞെടുപ്പ്;  ഡിസംബർ 10ന് പ്രാദേശിക അവധി

തിരുവനന്തപുരം: വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമൻകോഡ് (വാർഡ് 19) വാർഡിൽ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, വാർഡിൽ സ്ഥിതി ചെയ്യുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 10ന് ജില്ലാ കളക്ടർ അനുകുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 9,10 തീയതികളിലും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഡിസംബർ 11നും പ്രാദേശിക അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL