
വെമ്പായം:കന്യാകുളങ്ങര ഇശൽ അറേബ്യ സാംസ്‌കാരിക സമിതിയും കൈരളി ജുവലറിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഹസൻ നസീറിന്റെ അദ്ധ്യക്ഷതയിൽ വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീനാജയൻ ഉദ്ഘാടനം ചെയ്തു.ആഷിക് സ്വാഗതം പറഞ്ഞു.ഐ.പി.എസ് നേടിയ കെ.മുഹമ്മദ് ഷാഫിയെയും ജീവകാരുണ്യപ്രവർത്തകൻ നുജും മുക്കോലക്കലിനെയും ആദരിച്ചു.എച്ച്.ഹാഷിക്, അഡ്വ.തേക്കട അനിൽ കുമാർ,എസ്.നജിമുദ്ധീൻ,കണക്കോട് ഭുവനചന്ദ്രൻ,ചിറക്കോണം റെജി,എ.നൗഷാദ്, പുഷ്പരാജ്,ബിന്ദു ബാബുരാജ്,ഷാരുഖ് ഖാൻ ,എൻ.ഹുസൈൻ എം.സജീർ,എം.എം.റിഫായി,ഇ.റഫീഖ്,എ. എസ്.ഹാഷിം,ഷാജി സലിം,പഞ്ചായത്ത് അംഗങ്ങളായ ബീന അജിത്,ശ്രീമതി,രാഹുൽ, സതീശൻ,വസന്തകുമാരി,കൈരളി ജുവലറി മാനേജർ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |