ആറ്റിങ്ങൽ: ജില്ലാ കുക്കിംഗ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ തോട്ടവാരം യൂണിറ്റ് രൂപീകരിച്ചു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ഷിബു അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.മുരളി,കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ആർ.രാജു,കൗൺസിലർമാരായ ഗിരിജ ടീച്ചർ,ലേഖ,എസ്.ജോയി,ബിജുകുമാർ, ഷൈലേന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |