SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന എ.ആർ/വി.ആർ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം ആരംഭിക്കുന്ന യൂണിറ്റി സർട്ടിഫൈഡ് വി ആർ ഡെവലപ്പർ, യൂണിറ്റി സർട്ടിഫൈഡ് ഗെയിം ഡെവലപ്പർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.16 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/unity-certified-user-vr-developer/.ഫോൺ : 9495999693

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL