ആറ്റിങ്ങൽ: ഐ.എൻ.ടി.യു.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ.മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനം ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ.ജോഷി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ,എസ്.ശ്രീരംഗൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ,ജനറൽ സെക്രട്ടറി എ.ഗോപി,ആലംകോട് സഫീർ,നാസർ പള്ളിമുക്ക്,ശാസ്താവട്ടം രാജേന്ദ്രൻ,ആർ.വിജയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |