SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

അദ്ധ്യാപക പുരസ്കാരം ഏറ്റുവാങ്ങി

a

കടയ്ക്കാവൂർ: കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ നൽകുന്ന സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം വക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ സൗദീഷ് തമ്പി ഏറ്റുവാങ്ങി. തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ നടന്ന ചടങ്ങ് മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്തു.പി.വിജയൻ ഐ.പി.എസ്,ആരോഗ്യസർവകലാശാല വൈസ്ചാൻസലറും കേരള സർവകലാശാല വൈസ്ചാൻസലർ ഇൻചാർജുമായ ഡോ.മോഹൻ കുന്നുമ്മൽ,കെ.എം.ജയപ്രകാശ്(ജനറൽ സെക്രട്ടറി),അദ്ധ്യക്ഷൻ പ്രൊഫ.വി.ജി.തമ്പി,അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ,പി.ബാലചന്ദ്രൻ,ഡോ.എസ്.കെ.വസന്തൻ,ഡോ.ആർ.ഗ്രാമപ്രകാശ്,ഡോ.പി.വി.കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL