SignIn
Kerala Kaumudi Online
Friday, 23 October 2026 2.09 AM IST

ആര്യനാട് ക്ഷേത്രത്തിൽ കവർച്ച

shethra

ആര്യനാട്: ആര്യനാട് കാഞ്ഞിരംമൂട് മഹാഗണപതി ക്ഷേത്ര കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നു. നാണയങ്ങളും കുറച്ച് നോട്ടുകളും സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. രണ്ടാം തവണയാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. ആര്യനാട് പൊലീസ്,​വിരലടയാള വിഗദ്ധർ,ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL