SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

എം.ടി അനുസ്മരണം

vasudevan-anusmaranam

കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു. കാലഘട്ടത്തിന്റെ അനിവാര്യതയും സ്നേഹത്തിന്റെ ഊഷ്മളതയും സൃഷ്ടിച്ച കഥാപാത്രങ്ങളാണ് എം.ടിയുടെതെന്ന് ഉദ്ഘാടക പ്രസംഗത്തിൽ ജയചന്ദ്രൻ പനയറ പറഞ്ഞു.ഗ്രന്ഥശാല പ്രസിഡന്റ് എം. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്,വി.ശിവപ്രസാദ്,കെ.കെ.സുരേന്ദ്രൻ,ആർ. രേണുക,എം.കെ.സുരേന്ദ്രൻ,ഗ്രന്ഥശാല പ്രവർത്തകർ, വനിതാവേദി ഭാരവാഹികൾ,ബാലവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL