തിരുവനന്തപുരം: അനന്തപുരി കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ.സുവർണലതാദേവി എഴുതിയ ഹാന്റ് ബുക്ക് ഒാൺ ഫോറൻസിക് നഴ്സിംഗ് എന്ന പുസ്തകത്തിന്റെ പ്രകാശനം 7ന് ഉച്ചയ്ക്ക് 2ന് അനന്തപുരി ഹോസ്പിറ്റൽ ഒാഡിറ്റോറിയത്തിൽ നടക്കും.ആദ്യപ്രതി ഡോ.കൊച്ചുത്രേസ്യാമ്മ തോമസിന് നൽകി അനന്തപുരി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.മാർത്താണ്ഡപിള്ള പ്രകാശനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |