SignIn
Kerala Kaumudi Online
Friday, 23 October 2026 3.16 PM IST

ജോർജ്ജിന്റെ ചിത്രപ്രദർശനം

തിരുവനന്തപുരം: ചിത്രകാരൻ ജോർജ്ജ് വരച്ച ചിത്രങ്ങളുടെ പ്രദർശനം 'ടച്ച് ന്യൂ പെയിന്റിംഗ്സ് ബൈ ജോർജ്' വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ജനുവരി 10ന് ആരംഭിക്കും.വൈകിട്ട് 5ന് നടക്കുന്ന പരിപാടിയിൽ യു.ജയചന്ദ്രൻ, എൻ.എൻ.റിംസൺ,കെ.എൻ.ഷാജി,സി.എസ്.വെങ്കിടേശ്വരൻ,എം.പി.പ്രതീഷ്, സന്തോഷ് ബാബുസേനൻ, വി.എൻ.അജി തുടങ്ങിയവർ പങ്കെടുക്കും.പ്രദർശനം 19 വരെ തുടരും.രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശനസമയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL