
തിരുവനന്തപുരം: സഫ്ദർ കലാവേദിയുടെ ആഭിമുഖ്യത്തിൽ സഫ്ദർഹാശ്മി അനുസ്മരണവും 26-ാമത് വാർഷികാഘോഷവും പ്രൊഫ.കാട്ടുർ നാരായണപിള്ള ഉദ്ഘാടനം ചെയ്തു.ഡോ.സി. പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ഡോ.എം.എസ്.വിനയചന്ദ്രൻ,കൗൺസിലർ ഡി.സജുലാൽ,കലാവേദി പ്രസിഡന്റ് പൂന്തോപ്പിൽ പി.കൃഷ്ണൻകുട്ടി നായർ,ജനറൽ സെക്രട്ടറി എ.ഷാഹുൽ ഹമീദ്,സെക്രട്ടറി ബി.നിയാസ്,അഡ്വ.അരുൺ കുമാർ,എം.മണികണ്ഠൻ,അബ്ദുൽ അവ്വൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |