SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 PM IST

വാട്ടർ പ്യൂരിഫയർ നൽകി

s

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്കൂ‌ൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ് സ്കീമിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ച മാറനല്ലൂർ ഡി.വി.എം എൻ.എൻ.എം.എച്ച്.എസ്.എസ് സ്കൂളിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും,നാഷണൽ സേവിംഗ്‌സ് ഏജന്റ്സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് സ്കൂൾ അസംബ്ലിയിൽ വച്ച് വാട്ടർ പ്യൂരിഫയർ ഉപഹാരമായി നൽകി.ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അഡീഷണൽ ഡയറക്ടർ അജിത്കുമാർ.പി,ഡെപ്യൂട്ടി ഡയറക്‌ടർ മഹേഷ്.എം,അക്കൗണ്ട്സ് ഓഫീസർ സ്മിത.എം,അസിസ്റ്റന്റ് ഡയറക്‌ടർമാരായ ദീപ.ഡി.യു,വിശാഖ്.യു,മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം.എച്ച്. എസ്.എസ് സ്കൂൾ പ്രിൻസിപ്പൽ ജി.ആർ.രോഷ്നി, ഹെഡ്മാസ്റ്റർ എസ്.എസ്.സുനിൽകുമാർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജി.ബിജു, സ്റ്റുഡന്റ് സേവിംഗ്‌സ് സ്കീം ചാർജ് വഹിക്കുന്ന പ്രമോദ് വി.എസ്.,നാഷണൽ സേവിംഗ്സ് ഏജന്റ്സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഗീതാകുമാരി പി.,സെക്രട്ടറി അജിതകുമാരി ആർ.എസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL