വെള്ളനാട്: വെള്ളനാട് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ.ടി.സുരേന്ദ്രൻ സ്മാരക ജില്ലാതല ക്വിസ് മത്സരം 4ന് വൈകിട്ട് 4 മുതൽ പബ്ലിക്ക് ലൈബ്രറി ജംഗ്ഷനിൽ നടക്കും.വിജയിക്കുന്ന ടീമുകൾക്ക് 5000,3500,2500 രൂപാ നിരക്കിൽ ക്യാഷ് അവാർഡും മെമ്മന്റോയും നൽകും.പ്രാഥമിക മത്സരം ഉണ്ടായിരിക്കും.ഒരു ടീമിൽ രണ്ടുപേർക്ക് പങ്കെടുക്കാം.വിഷയം:പൊതു വിജ്ഞാനം,ആനുകാലികം.ഫോൺ: 9447247399,9074097172,9745429029.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |