തിരുവനന്തപുരം: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ വിട്ടിയം വാർഡിൽ ഞാറു നടീൽ മഹോത്സവം നടന്നു.വിട്ടിയം ദേവീക്ഷേത്രത്തിന് സമീപത്ത് ഡോ.സഞ്ജീവ് കുമാറിന്റെയും ഭാര്യ രേഷ്മയുടെയും ഉടമസ്ഥതയിലുള്ള വയലിലാണ് ഞാറു നട്ടത്.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ചെന്തിൽകുമാർ,കൃഷി ഓഫീസർ ജയദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |