കലോത്സവത്തിന്റെ മൂന്നാംദിനം നിയന്ത്രിച്ചത് പെൺകരുത്ത്. പരിസ്ഥിതി സൗഹൃദ നിലപാട് മുന്നോട്ടുവച്ച് പച്ചനിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞാണ് സന്നദ്ധ സേവനപ്രവർത്തകർ മുതൽ സ്റ്റേജ് മാനേജർമാർ വരെ കലോത്സവത്തിന് അണിനിരന്നത്. കേരളപ്രദേശ് സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റിയാണ് ആശയത്തിന് പിന്നിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |