തിരുവനന്തപുരം: ' സമുദ്ര മലിനീകരണം, അപകട പ്രതികരണ നടപടികൾ, തയ്യാറെടുപ്പ് ' എന്ന വിഷയത്തിൽ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ സെമിനാറും ശില്പശാലയും നടത്തി.സ്റ്റേഷൻ കമാൻഡർ കമൻഡാന്റ് ജി.ശ്രീകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് പുറമേ ശാസ്ത്രജ്ഞർ, വിഴിഞ്ഞം തുറമുഖ കമ്പനി, മാരിടൈം ബോർഡ് ,സി.എം.എഫ്.ആർ.ഐ,ജില്ലാ ദുരന്ത നിവാരണ അതോറിറ്റി,മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |