തിരുവനന്തപുരം:പ്രൈവറ്റ് (എയ്ഡഡ് )സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ( കെ.പി.എസ്.എം.എ) ജില്ലാ സമ്മേളനം പാളയം സത്യൻ സ്മാരക ഹാളിൽ നടക്കും.13ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.അഡ്വ.എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും.ജില്ലാ പ്രസിഡന്റ് കെ.എസ്.നരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |