SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

ഒഴിവ്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഐ.ആർ.ഡി സുരക്ഷാ എം.എസ്.എം പ്രോജക്ടിൽ മോണിറ്ററിംഗ് ആൻഡ് ഇവാല്യുവേഷൻ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കോമേഴ്‌സ്,സോഷ്യോളജി ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.ശമ്പളം 16000 രൂപ.താത്പര്യമുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 13ന് രാവിലെ 10ന് ഗൗരീശപട്ടത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL