
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരമന ഖാദർ അനുസ്മരണ സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.അഡ്വ.എം.എ.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി സെക്രട്ടറി കെ.പി.ശങ്കരദാസ്,എസ്.ടി.യു സംസ്ഥാന സെക്രട്ടറി മാഹിൻ അബൂബക്കർ,ആർ.എസ്.പി ദേശീയ സമിതിയംഗം കെ.വിജയകുമാർ,ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ,മുസ്ലിം ലീഗ് നേതാവ് അട്ടക്കുളങ്ങര ഷംസുദ്ദീൻ,അഡ്വ.എസ്.സഞ്ജയ് ഖാൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |