SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 PM IST

വിശദീകരണ യോഗം

subodhan

തിരുവനന്തപുരം: ഇലക്‌ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ 22ന് നടത്തുന്ന സംസ്ഥാന പണിമുടക്കിന് മുന്നോടിയായി ബോർഡ് ചീഫ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച വിശദീകരണയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് കെ.പി.ധനപാലൻ അദ്ധ്യക്ഷനായിരുന്നു.വർക്കിംഗ് പ്രസിഡന്റ് സിബികുട്ടി ഫ്രാൻസിസ്,ജനറൽ സെക്രട്ടറി നസീർ.എം,ഭാരവാഹികളായ ജംഹർ.കെ.എം,നിസാറുദ്ദീൻ.എ,യമുന.സി.എസ്,കുര്യാച്ചൻ.സി.വി,മുഹമ്മദ് ഷമീം,പ്രസാദ്.വി,രഞ്ജിത്ത്.കെ.കെ,നിഷാദ്.ടി,രാജേഷ് ബി.നായർ,സുരേഷ് ബാബു, ഖാജ.കെ, രാധാകൃഷ്‌ണപിള്ള, മുരളീകൃഷ്ണൻ.പി, ജിജിൻ ജോസഫ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL