SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം: വട്ടിയൂർക്കാവ് പുളിമൂട് ജംഗ്ഷനിലെ ഡോ. ബെനഡിക്ട് മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മണി മുതൽ 1 മണിവരെ സൗജന്യ അസ്ഥിരോഗ മെഡിക്കൽ ക്യാമ്പ് നടത്തും.കഴുത്ത് വേദന,നടുവേദന,കാൽമുട്ട് വേദന, തോൾ വേദന, നടുവ് വേദന തുടങ്ങിയ അസ്ഥി-സന്ധി രോഗങ്ങൾ പരിശോധിച്ച് ചികിത്സ നൽകുന്നതാണ്. ക്യാമ്പിൽ ആദ്യം വരുന്ന 100 പേർക്ക് ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റും സൗജന്യമായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL