SignIn
Kerala Kaumudi Online
Friday, 23 October 2026 4.38 PM IST

അഡ്വ. ജൂനുശ്രീനിവാസൻ അനുസ്മരണം

adv-junusreenivasan

വർക്കല:സാമൂഹ്യ പ്രവർത്തകനും സി.പി.എം നേതാവുമായിരുന്ന അഡ്വ. ജൂനുശ്രീനിവാസനെ വർക്കല സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.വർക്കല എസ്.ആർ മിനി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ കെ.എം.ലാജി,ശരണ്യസുരേഷ്, അഡ്വ.കെ.ആർ.ബിജു,സൂര്യ പ്രകാശ്,അഡ്വ.ദേവദാസ്,കെ.ജയചന്ദ്രൻ,ജോയി സാമ്പശിവൻ, പ്രഭുലചന്ദ്രൻ,അരുൺകുമാർ,ആലംകോട് ദർശൻ,ക്യാപ്ടൻ രത്‌നലാൽ, കൗൺസിലർ സതീശൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL