കല്ലമ്പലം: സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വർക്കല മേഖലാ കമ്മിറ്റി അംഗം വി.ശിവൻപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു. മണമ്പൂർ നീറുവിള എസ്.എൻ.ഡി.പി ഹാളിൽ നടന്ന അനുശോചന യോഗം മേഖലാ സെക്രട്ടറി മധുസൂദനൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സാംസൺ സ്വാഗതം പറഞ്ഞു.എം.പി.ശശിധരൻനായർ,ജി.പ്രഫുല്ലചന്ദ്രൻ,അക്ബർ,രാജദേവൻ,സുഭാഷ്,ഗിരിജാ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |