SignIn
Kerala Kaumudi Online
Friday, 23 October 2026 4.38 PM IST

പ്രേംനസീർ അനുസ്മരണം

വർക്കല: സ്വാന്തനം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും കേരളീയം ഇന്റലക്ച്വൽ സൊസൈറ്റി ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രേംനസീർ അനുസ്മരണം 16ന് വൈകിട്ട് 5ന് വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കും.സിനിമാതാരം കൊല്ലം തുളസി ഉദഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ ശരണ്യസുരേഷ് അദ്ധ്യക്ഷത വഹിക്കും.ഡോ.പി.ചന്ദ്രമോഹൻ, ഡോ.പി.കെ.സുകുമാരൻ,അഡ്വ.എഫ്.നഹാസ്,ഇടവ ഷുക്കൂർ,അഡ്വ.പി.സി.സുരേഷ്,വർക്കല സബേശൻ, എം.നവാസ്,സി.പ്രസന്നകുമാർ,അനിൽ വർക്കല,എസ്.ബാബുജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.സംഘാടക സമിതി കൺവീനർ ഷോണി.ജി.ചിറവിള സ്വാഗതവും മണിലാൽ മാധവൻ നന്ദിയും പറയും.പ്രേംനസീർ സിനിമകളിലെ ഗാനങ്ങളുടെ ആലാപനവും നൃത്തപരിപാടിയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL