വർക്കല: വിദ്യാഭ്യാസ രംഗത്ത് 41 വർഷം പിന്നിടുന്ന അയിരൂർ എം.ജി.എം സ്കൂളിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മെറ്റാ 25 എം.ജി.എം എക്സ്പോ സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9ന് കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ.സിസ തോമസ് ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് വി. ഹരിദേവ് അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് സെക്രട്ടറി ഡോ. പി കെ സുകുമാരൻ, പ്രിൻസിപ്പൽ ഡോ.പൂജ.എസ്,ഡോ.സി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |