തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്ടിലേക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറൽ സർജറിയിൽ എം.എസ്/ഡി.എൻ.ബി/ പെർമനന്റ് രജിസ്‌ട്രേഷനോടുകൂടിയ എം.ബി.ബി.എസാണ് യോഗ്യത.താത്പര്യമുള്ളവർ ജനനതീയതി,വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 22ന് ഉച്ചയ്ക്ക് 2ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |