തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയ കൊല്ലം എസ്.എൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ ട്രിവാൻഡ്രം അലുമിനി ഒഫ് കൊല്ലം ശ്രീനാരായണ കോളേജിന്റെ (ടാസ്‌കോ) കുടുംബസംഗമവും പുതുവത്സര ആഘോഷവും 21ന് രാവിലെ 10 30ന് ഹോട്ടൽ പ്രശാന്തിൽ നടക്കും. മുൻ പി.എസ്.സി അംഗം കായിക്കര ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംവിധായകൻ മധുപാൽ ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗങ്ങളെ ആദരിക്കും.ഗായകൻ കാവാലം ശ്രീകുമാർ,ഡോ.എൻ.ബോസ്,പി.എസ്.ജ്യോതി കുമാർ,വി.വിമൽ പ്രകാശ് എന്നിവർ സംസാരിക്കും ഫോൺ.9447103505, 9447026933
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |