
ചിറയിൻകീഴ്: മാടൻവിള തണൽ കമ്മ്യൂണിറ്റി റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ഓർമ്മച്ചെപ്പ് എന്ന പേരിൽ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ ദിനം അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അഴൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ-സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. തണൽ പാലിയേറ്റീവ് കെയർ കോഓർഡിനേറ്റർ മാസ്മിൻ, തണൻ സോഷ്യൽ വർക്കർ സൂര്യ, അഡ്വ.എം.എ ഹസൻ, ഗാന്ധിയൻ ഉമ്മർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |