SignIn
Kerala Kaumudi Online
Friday, 23 October 2026 2.09 AM IST

പച്ചക്കറി വിത്ത് വിതരണം

ho

കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് പൊട്ടിംഗ് മിശ്രിതം നിറച്ച മൺചട്ടിയുടെയും ഹൈബ്രിഡ് പച്ചക്കറി തൈ യുടെയും പച്ചക്കറി വിത്തിന്റെയും വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ദീപ,ബ്ലോക്ക് മെമ്പർ എൻ.സരളമ്മ,പഞ്ചായത്ത് മെമ്പർമാരായ എസ്.അനിൽകുമാർ,ഗിരിജ കുമാരി,രതി പ്രസാദ്,റഹിയാനത്ത് ബീവി,പി. പ്രവിത,അടയമൺ മുരളി,സോമൻ,ജലജൻ, കൃഷി അസിസ്റ്റന്റ് ദിലീപ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL