SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

വർക്കലയിൽ വനിതാ ജംഗ്ഷൻ

vanitha-junction

വർക്കല: ജില്ലാ ആസൂത്രണ സമിതിയും വർക്കല നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച വനിതകളുടെ കലാ സാംസ്‌കാരിക സംഗമമായ വനിതാ ജംഗ്ഷൻ ജില്ലാ പബ്ലിക് പ്ലീഡർ അഡ്വ.ടി.ഗീനാകുമാരി ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി അദ്ധ്യക്ഷത വഹിച്ചു. സിനിമാ സീരിയൽ താരം വിനീത.ഡി.അമൽ വിശിഷ്ടാതിഥിയായിരുന്നു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനി മൻസാർ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ റിജി.ജി.ആർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL