
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ സ്ഥാപക നേതാവും സാമൂഹ്യ പ്രവർത്തകനുമായ ഹാജി.എ. ഷാഹുൽ ഹമീദിനെ ജമാഅത്ത് കൗൺസിൽ അനുസ്മരിച്ചു. മുൻ എം.പി.പന്ന്യൻ രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.
അബ്ദുൽ ഹാദി അല്ലാമാ,അഡ്വ.കെ.എച്ച്.എം.മുനീർ,ഹാരിസ് കരമന,എ.അലി അക്ബർ,എം.എ.ജലീൽ,ഗുൽസാർ അഹമ്മദ് സേട്ട്, വിഴിഞ്ഞം ഹനീഫ്,എം.എ.സലിം,എം.എസ്.ഫാസിൽ,ബീമാപള്ളി സക്കീർ,കണിയാപുരം ഇ.കെ.മുനീർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |