
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ വനിതാ ജംഗ്ഷൻ സംഘടിപ്പിച്ചു.ഉദ്ഘാടനം കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് പബ്ലിക്കേഷൻ അസിസ്റ്റന്റ് സന്ധ്യ.എസ്.എൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജോബോസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് മെമ്പർ ജയാ ശ്രീരാമൻ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സരിത ബിജു,ദിവ്യ ഗണേഷ്,സോഫിയ ഞാനദാസ്,മിനി ജൂഡ് എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫ്ലോറൻസ് ജോൺസൺ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡോ.സൂര്യ ബി രാജ് നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |