SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

ഭരത്ഗോപി സ്മൃതി സദസ്

d

ചിറയിൻകീഴ്: അന്തരിച്ച നടനും ഭരത് അവാർഡ് ജേതാവും ചിറയിൻകീഴ് സ്വദേശിയുമായ ഭരത് ഗോപിയുടെ പതിനേഴാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്‌മൃതി സദസ് സംഘടിപ്പിച്ചു.ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു.ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര അദ്ധ്യക്ഷനായി. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പുതുക്കരി പ്രസന്നൻ,കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ,കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് ബിജു കിഴുവിലം,കിഴുവിലം മണ്ഡലം പ്രസിഡന്റ്‌ കടയറ ജയചന്ദ്രൻ,ബ്ലോക്ക് ഭാരവാഹികളായ സുരേഷ് കുമാർ,ഷാനവാസ്,രാധാകൃഷ്ണൻ,അശോകൻ,കൃഷ്ണകുമാർ,അഭിലാഷ്,നൗഷാദ് കിഴുവിലം,താഹ,ബിനോയ് എസ്.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL