
തിരുവനന്തപുരം:കാരോട് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ പൂവാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഡ്രൈവർമാരെ ആദരിക്കുന്ന ചടങ്ങ് ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ഷാജി ബോസ് ജെ.എസ് ഉദ്ഘാടനം ചെയ്യുന്നു.കാരോട് റോട്ടറി ക്ലബ് പ്രസിഡന്റ് എം.സിന്ധു കുമാർ,റോട്ടറി ക്ലബ് സെക്രട്ടറി സജീവ്.എസ്.എച്ച്,ട്രഷറർ വിൻസ്,എ.ജി ഇലക്ട് സജു.കെ.ആർ,പ്രോജക്ട് ചെയർമാൻ സതീഷ് കുമാർ,ജോയിന്റ് സെക്രട്ടറി സുരേഷ്,പ്രസിഡന്റ് ഇലക്ട് കെ.സി.അജിത്ത് കുമാർ,ഡിപ്പോ സൂപ്രണ്ട് ഗീതാവതി,വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ്,സ്റ്റേഷൻ മാസ്റ്റർ ഇൻ ചാർജ് മധുസൂദനൻ നായർ.വി.ജെ,റൊട്ടേറിയൻ മാർട്ടിൻ ജ്യൂസ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |