SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

കോല മത്സരം

തിരുവനന്തപുരം: കേരള ബ്രാഹ്മണസഭ ജില്ലാ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ പൂജ്യനാരീ ദിനത്തോടനുബന്ധിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കോലമത്സരം സംഘടിപ്പിച്ചു.112ലേറെ പേർ മത്സരത്തിൽ പങ്കെടുത്തു.കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് ടി.എസ്.മണി മത്സരം ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം പ്രസിഡന്റ് രാധാ രംഗൻ,സെക്രട്ടറി രാജലക്ഷ്മി.പി.അയ്യർ,പ്രോഗ്രാം കൺവീനർ മീന പത്മനാഭൻ,ബ്രാഹ്മണസഭാ വൈസ് പ്രസിഡന്റ് കസ്തൂരി രംഗൻ,ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ പ്രസാദ് വാദ്യാർ മുഖ്യാതിഥിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL