SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 AM IST

പി.ടി.രാജേഷ് ചുമതലയേറ്റു

hi

വാമനപുരം: വാമനപുരം ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷനായി പി.ടി.രാജേഷ് ചുമതലയേറ്റു.ചടങ്ങ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ രാമൻ പിള്ള ഉദ്ഘാടനം ചെയ്തു.മുൻ മണ്ഡലം അദ്ധ്യക്ഷന്മാരെ ആദരിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്,മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ മുളയറ രതീഷ്,മുൻ ജില്ലാ ട്രഷറർ ബാലമുരളി,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പൂവത്തൂർ ജയൻ,കല്ലിയോട് രാമചന്ദ്രൻ,മുൻ മണ്ഡലം പ്രസിഡന്റുമാരായ പേരുമല രവി, എം.ആർ.ചന്ദ്രൻ,കല്ലറ സതീശൻ,എസ്.ആർ. രജികുമാർ,ആർ.വി.നിഖിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL