
ചിറയിൻകീഴ്: ആറ്റിങ്ങൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ അഴൂർ വി.പി യു.പി സ്കൂളിൽ സംഘടിപ്പിച്ച ബഡിംഗ് റൈറ്റേഴ്സ് എഴുത്തുക്കൂട്ടം വായനക്കൂട്ടം ശില്പശാല കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനംചെയ്തു.ഹെഡ്മിസ്ട്രസ് സിന്ധു.എസ്.ആർ സ്വാഗതം പറഞ്ഞു.അദ്ധ്യാപിക പ്രേമ,പി.ടി.എ പ്രസിഡന്റ് മായ,വാർഡ് മെമ്പർ ലിസി ജയൻ,ജി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് ജെയ്സി.കെ,സി.ആർ.സി കോഓർഡിനേറ്റർ കിരൺ ആനന്ദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |