
പാറശാല: കൊടവിളാകം ഗവ.എൽ പി സ്കൂളിൽ നടന്ന സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ടി.കുമാർ അദ്ധ്യക്ഷനായി.പഞ്ചായത്ത് വൈസ് ആർ.ബിജു,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വീണ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിത റാണി,വാർഡ് മെമ്പർ അനിത,ബി.ആർ.സി കോഓർഡിനേറ്റർ ബീജ,ഹെഡ്മിഡ്സ്ട്രസ് സുജ,അക്ഷരം പ്രസിഡന്റ് രാജൻ,അദ്ധ്യാപകരായ വിജയകുമാർ,സന്തോഷ് കുമാർ,അനിൽകുമാർ,ജാസ്മിൻ ഡെയ്സി,പ്രിയ,ജീന,സിമി,എസ്.എം.സി വൈസ് ചെയർമാൻ പ്രേംരാജ്,എം.പി.ടി.എ പ്രസിഡന്റ് സുചിത്ര തുടങ്ങിയവർ പങ്കെടുത്തു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |