
തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്നേഹസന്ദേശയാത്ര സമാപിച്ചു. പരിപാടിയുടെ ഭാഗമായി 75 ഗ്രന്ഥശാലകൾ സന്ദർശിക്കുകയും ആയിരം രൂപയുടെ പുസ്തകങ്ങൾ വീതം നൽകുകയും ചെയ്തു. നോവലിസ്റ്റ് ഇ.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജി.സനൽകുമാർ,സെക്രട്ടറി സി.അനിൽകുമാർ,എൻ.എസ്.അജയൻ,ജോർജ് ഫെർണാണ്ടസ്,ജോസഫ് രാജൻ,സി.ആർ.ശശിധരൻ,എ.ബിജു,ബി.ചന്ദ്രബാബു,ഗ്രന്ഥശാലാ പ്രസിഡന്റ് ജി.രാധാകൃഷ്ണൻ,സെക്രട്ടറി പി.ഗോപകുമാർ,പൂജപ്പുര എസ്.ശ്രീകുമാർ,കെ.എസ്.സുനിൽകുമാർ,എസ്.വിശ്വംഭരൻ നായർ,കെ.ജയകുമാരൻ നായർ,യമുന അനിൽ,എം.ആർ.ധന്യ,എം.കെ.സുരേന്ദ്രൻ,അംബിദാസ് കെ.കാരേറ്റ്, പി.എസ്.സുപ്രിയ,എം.കെ.രാധാദേവി, ജെ.മാത്തുണ്ണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |